ഹിമാചലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു - കിന്നൗര്‍ ദേശീയപാത
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ദേശീയപാത അഞ്ചില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് മഞ്ഞും മഴയുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ആളപായമില്ലെന്നാണ് വിവരം. ഗതാഗത തടസം നേരിട്ട ദേശീയപാത വീണ്ടും തുറക്കാൻ ഭരണകൂടം ഇടപെട്ടുവരികയാണ്.