ദർഭംഗയിൽ കോൺഗ്രസ് റാലിക്കിടെ വേദി തകർന്നു വീണു - stage collapses
ദർഭംഗയിൽ കോൺഗ്രസ് റാലിക്കിടെ വേദി തകർന്നു വീണു. പാർട്ടി നേതാക്കളായ ഇമ്രാൻ പ്രതാപ്ഗരി, അഖിലേഷ് സിംഗ് എന്നിവരടക്കം നിരവധി പാർട്ടി പ്രവർത്തകർ വേദിയിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. എല്ലാ നേതാക്കളും വേദിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു.