സി ഒ ടി നസീറിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് - സിസിടിവി ദൃശ്യങ്ങൾ
വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥിയായിരുന്ന സി ഒ ടി നസീറിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. നസീറിനെ തുടർച്ചയായി വെട്ടുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും ദൃശ്യങ്ങളിൽ. കഴിഞ്ഞ മെയ് 18നാണ് നസീറിന് വെട്ടേറ്റത്
Last Updated : Jun 9, 2019, 1:00 PM IST