കേരളം

kerala

ETV Bharat / videos

Video | വയനാട്ടില്‍ രാത്രി പൊലീസുകാർ കണ്ടത് റോഡ് മുറിച്ചു കടക്കുന്ന കടുവയെ - വയനാട് റോഡില്‍ കടുവ

By

Published : Sep 22, 2022, 5:57 PM IST

വയനാട് കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം. പുൽപ്പള്ളി-സുൽത്താൻ ബത്തേരി റൂട്ടിൽ ചെതലയത്താണ് സംഭവം. ഇന്നലെ (21.09.22) രാത്രിയോടെ ജനവാസ മേഖലയോട് ചേർന്ന ഭാഗത്താണ് കടുവയെ കണ്ടത്. രാത്രി പട്രോളിങിനിറങ്ങിയ പൊലീസുകാരാണ് റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.

ABOUT THE AUTHOR

...view details