പൊടുന്നനെ മലവെള്ളപ്പാച്ചില്‍, കുത്തൊഴുക്കില്‍ രണ്ട് സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം ; നടുക്കുന്ന വീഡിയോ - തെങ്കാശി മലവെള്ളപ്പാച്ചിലില്‍ സ്‌ത്രീകള്‍ മരിച്ചു
തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ, കടലൂര്‍ സ്വദേശികളാണ് മരിച്ചത്. തെങ്കാശിയിലെ കുട്രാളം വെള്ളച്ചാട്ടത്തിലാണ് സംഭവം. പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവരും ഒലിച്ച് പോവുകയായിരുന്നു. തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
Last Updated : Jul 28, 2022, 4:26 PM IST