കേരളം

kerala

ETV Bharat / videos

Video | ആക്രമിക്കാന്‍ പിന്നാലെയോടി ആന, മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് ; നടുക്കുന്ന വീഡിയോ - വിനോദ സഞ്ചാരികളെ കാട്ടാന ആക്രമിക്കാന്‍ ശ്രമിക്കുന്നു

By

Published : Apr 18, 2022, 11:12 PM IST

Updated : Apr 18, 2022, 11:52 PM IST

ചാമരാജ്‌നഗർ: ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ മദ്ദുരു മേഖലയില്‍ വിനോദ സഞ്ചാരികളെ കാട്ടാന പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്‍റെ നടുക്കുന്ന വീഡിയോ പുറത്ത്. തലനാരിഴക്കാണ് വിനോദ സഞ്ചരികള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യാത്രികര്‍ കാർ നിർത്തി മൂത്രമൊഴിക്കാൻ പോയതായിരുന്നു. കൂടാതെ അവര്‍ മൊബൈലില്‍ കാടിന്‍റെ ദൃശ്യങ്ങളെടുക്കുന്നുമുണ്ടായിരുന്നു. ഈ സമയം കാട്ടില്‍ നിന്നും ആന പുറത്തേക്ക് എത്തി ആക്രമിക്കാന്‍ പിന്നാലെ ഓടി. ഇതൊടെ ഓടി വാഹനത്തില്‍ കയറി സംഘം രക്ഷപ്പെട്ടു.
Last Updated : Apr 18, 2022, 11:52 PM IST

For All Latest Updates

ABOUT THE AUTHOR

...view details