പൗരത്വഭേദഗതി നിയമത്തിനെതിരെ ആനമറിയിൽ പ്രതിഷേധം - Protests in Anamari against
മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ പൗരസമിതിയുടെ നേതൃത്വത്തിൽ ആനമറിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കെ.കെ. താജുദീൻലത്വീഫ് ഉദ്ഘാടനം ചെയ്‌തു. സ്ത്രീകളും കുട്ടികളും പന്തംകൊളുത്തി മനുഷ‍്യചങ്ങല തീർത്തു. പിഡി പൗലോസ് അധ‍്യക്ഷത വഹിച്ചു.