video: വനിത ഉദ്യോഗസ്ഥയുടെ മനസാന്നിധ്യം... രക്ഷിച്ചെടുത്തത് ഒരു ജീവൻ.. - ട്രെയിനില്‍ നിന്നുവീണ യാത്രക്കാരനെ രക്ഷിച്ചു
യാത്രക്കൊരുങ്ങിയ ട്രെയിനില്‍ നിന്ന് പ്ളാറ്റ്‌ഫോമിലേക്ക് വീണ യാത്രക്കാരനെ രക്ഷിച്ച് വനിത റെയില്‍വേ ഗാര്‍ഡ്. ചെന്നൈയില്‍ നിന്നും ട്രിച്ചിയിലേക്ക് പോകുന്ന റോക്സ്റ്റാര്‍ എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം. ട്രെയിനിന്‍റെ വാതിലിന് അടുത്തിനിന്നും യാത്രക്കാരന്‍ വഴുതി വീഴുകയായിരുന്നു. ഇത് കണ്ട വനിത റെയില്‍വേ ഗാര്‍ഡ് വളരെ വേഗം ഇയാളെ വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ഇടുകയായിരുന്നു. ഇതിന്‍റെ വീഡിയോ റെയില്‍വേ തന്നെയാണ് പങ്കുവച്ചത്.