കേരളം

kerala

ETV Bharat / videos

മനുഷ്യ മഹാശൃംഖലയില്‍ കഴക്കൂട്ടത്ത് എംഎല്‍എമാരും മതപണ്ഡിതന്മാരും അണിനിരന്നു - human chain at kazhakootam

By

Published : Jan 26, 2020, 5:22 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ മനുഷ്യമഹാശൃംഖല സംഘടിപ്പിച്ചു. കഴക്കൂട്ടത്ത് വി.കെ പ്രശാന്ത് എംഎല്‍എ മതപണ്ഡിതന്മാർ തുടങ്ങി നിരവധി പേർ അണിനിരന്നു. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി. കഴക്കൂട്ടം ജങ്ഷനില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചു.

ABOUT THE AUTHOR

...view details