കേരളം

kerala

ETV Bharat / videos

ആന്ധ്രയില്‍ മദ്യവില്‍പ്പന ശാലകൾ തുറന്നു; തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസ്

By

Published : May 4, 2020, 3:39 PM IST

ലോക്ക് ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ആന്ധ്രപ്രദേശിൽ മദ്യവില്‍പ്പന ശാലകൾ തുറന്നു. എല്ലാ മദ്യ വില്‍പ്പന കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കവെയാണ് ഈ ജനത്തിരക്ക്. എല്ലായിടത്തും തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെടുന്നുണ്ട്.

ABOUT THE AUTHOR

...view details