കേരളം

kerala

ETV Bharat / videos

വീഡിയോ: പുതുക്കുടി എസ്റ്റേറ്റ് ഉരുള്‍പൊട്ടല്‍, ഒഴിവായത് വൻ ദുരന്തം - ഇടുക്കി മഴ വാര്‍ത്തകള്‍

By

Published : Aug 6, 2022, 11:54 AM IST

മൂന്നാറിന് സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല. വൻദുരന്തമാണ് ഒഴിവായത്. എന്നാല്‍ അന്തർസംസ്ഥാന പാത ഉൾപ്പെടെ തകർന്നതോടെ വട്ടവട ഒറ്റപ്പെട്ടു. രണ്ടുമുറികളും ക്ഷേത്രവും മണ്ണിനടിയിലായി. രാത്രി 12 മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടലുണ്ടായത്. ജനങ്ങളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു.

ABOUT THE AUTHOR

...view details