കേരളം

kerala

ETV Bharat / videos

ചവറയിൽ എഐവൈഎഫ് നേതൃത്വത്തിൽ കരനെൽ കൃഷി - കരനെൽ കൃഷി

By

Published : May 8, 2020, 2:46 PM IST

എഐവൈഎഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരനെൽ കൃഷിക്ക് തുടക്കം. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി കരനെൽ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ABOUT THE AUTHOR

...view details