കേരളം

kerala

ETV Bharat / videos

"കേരം തിങ്ങും കേരള നാട്ടില്‍": പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടി - kerala election slogans

By

Published : Mar 18, 2021, 12:33 PM IST

Updated : Mar 18, 2021, 8:00 PM IST

വിളിച്ച മുദ്രാവാക്യങ്ങളും പെട്ടിയിലായ വോട്ടും മറക്കാനാകുമോ... അരിവാളും കൈപ്പത്തിയും നെല്‍ക്കതിരും താമരയും നക്ഷത്രവും രണ്ടിലയും കോണിയും കേരളം ഓർത്തിരിക്കുന്നില്ലേ.. കാലത്തിന്‍റെ മാറ്റം രാഷ്ട്രീയത്തിലും രാഷ്ട്രീയപാർട്ടികൾക്കും സംഭവിച്ചു. പക്ഷെ ഓരോ തെരഞ്ഞെടുപ്പ് കാലവും മറക്കാൻ കഴിയാത്ത കൗതുകങ്ങൾ കൂടി നിറഞ്ഞതാണ്. കാണാം... കാലം മായ്‌ക്കാത്ത വോട്ടു കഥകളുമായി, കേരളം തിങ്ങും കേരള നാട്ടില്‍....
Last Updated : Mar 18, 2021, 8:00 PM IST

ABOUT THE AUTHOR

...view details