VIDEO: പോര്‍മുഖം തുറന്ന് സൈനികര്‍; സംയോജിത യുദ്ധ പരിശീലനം നടത്തി ഇന്ത്യന്‍ സൈന്യം - ഇന്ത്യൻ സൈന്യം സംയോജിത യുദ്ധ പരിശീലനം
ശ്രീനഗര്‍: നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം സംയോജിത യുദ്ധ പരിശീലനം നടത്തി. ജമ്മു കശ്‌മീര്‍ അഖ്‌നൂരിലെ ഓൾ ആംസ് ഇന്‍റഗ്രേറ്റഡ് ഏരിയയിലാണ് സൈനികര്‍ പരിശീലനം നടത്തിയത്. കരസേന അംഗങ്ങള്‍ ചെറു സംഘങ്ങളായി തിരിഞ്ഞാണ് പരിശീലനം. യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, മറ്റ് സുരക്ഷ കവചങ്ങള്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് പരിശീലനം നടത്തുന്നത്.