പൗരത്വ ഭേദഗതി നിയമം; ഹൈദരാബാദിലും പ്രതിഷേധം - citizenship amendment bill news
ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നു. ഹൈദരാബാദിലും അസം ജനതയുടെ പ്രക്ഷോഭം. ഹൈദരാബാദ് ഇന്ദിര ചൗക്കിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തില്‍ നൂറോളം പേർ പങ്കെടുത്തു.