കേരളം

kerala

ETV Bharat / videos

ഹിമാചൽ പ്രദേശ് കേബിൾ കാർ അപകടം; വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ - കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

By

Published : Jun 20, 2022, 7:48 PM IST

സോളന്‍ (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിൽ കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി എൻഡിആർഎഫ് ഉദ്യോഗസ്ഥർ. സോളൻ ജില്ലയിലെ പർവാനോ മേഖലയിൽ രണ്ട് കേബിൾ കാറുകളിലായി 15 പേരായിരുന്നു കുടുങ്ങിയത്. ഏകദേശം മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്.

ABOUT THE AUTHOR

...view details