കേരളം

kerala

ETV Bharat / videos

കൊയിലാണ്ടിയില്‍ എളമ്പക്ക ചാകര; പാലക്കുളം ബീച്ചിൽ കക്കവാരാൻ ആൾത്തിരക്ക് - പാലക്കുളം ബീച്ചിൽ എളമ്പക്ക ചാകര

By

Published : Jun 2, 2022, 3:09 PM IST

കോഴിക്കോട്: കൊയിലാണ്ടി മന്ദമംഗലം പാലക്കുളം ബീച്ചിൽ എളമ്പക്ക (കക്ക) ചാകര. ബുധനാഴ്‌ച (01.06.22) വൈകിട്ട് മുതലാണ് എളമ്പക്ക കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. ഇത് ശേഖരിക്കാനായി നിരവധി പേരാണ് കടൽ തീരത്തേക്ക് എത്തിയത്.

ABOUT THE AUTHOR

...view details