Video: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനെ ആര്‍ടിസി ബസിടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - ട്രാഫിക്
വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ വിശാഖ ജില്ലയിലുള്ള ഓള്‍ഡ് ഗജുവാക്ക കവലയിൽ വാഹനാപകടം. ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസായ ആർടിസി ബസിടിക്കുകയായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ട്രാഫിക് സിഐ സത്യനാരായണ റെഡ്ഡിയെ സഹപ്രവർത്തകർ നിസാര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഗജുവാക കവലയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
Last Updated : Aug 29, 2022, 7:57 PM IST