വി.മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം - വി മുരളീധരൻ
By
Published : Dec 25, 2019, 5:55 PM IST
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. എഐവൈഎഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി