കേരളം

kerala

ETV Bharat / videos

video: തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ദർശനം നടത്തി നടി തൃഷ - പ്രശസ്‌ത സിനിമാതാരം തൃഷ

By

Published : May 4, 2022, 2:43 PM IST

പ്രശസ്‌ത സിനിമാതാരം തൃഷ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം തിരുമല തിരുപ്പതി ദേവസ്ഥാനത്ത് സന്ദർശനം നടത്തി. ബുധനാഴ്‌ച (04.05.2022) രാവിലെയാണ് താരം ക്ഷേത്ര സന്ദർശനത്തിനെത്തിയത്. താരത്തെ കാണാനും സെൽഫി എടുക്കാനും നിരവധി ആരാധകരാണ് ക്ഷേത്രത്തിലെത്തിയത്.

ABOUT THE AUTHOR

...view details