കെടി ജലീലിൻ്റെ രാജിയാവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം - യുവമോർച്ച
തിരുവനന്തപുരം: മന്ത്രി കെടി ജലീലിൻ്റെ രാജിയാവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം. മന്ത്രിയെ എൻഐഎ ചോദ്യം ചെയ്‌ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.