കൊല്ലത്ത് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - കൊല്ലം
കൊല്ലം: കൊല്ലം പി എസ് സി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു യുവമോർച്ച പ്രവർത്തകന് പരിക്ക്. പി എസ് സി പിരിച്ചുവിടുക, 2016ന് ശേഷമുള്ള നിയമനങ്ങൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
Last Updated : Jul 19, 2019, 6:50 PM IST