കേരളം

kerala

ETV Bharat / videos

കണ്ണൂരിൽ യുവമോർച്ച മാർച്ചിൽ സംഘർഷം

By

Published : Sep 18, 2020, 3:44 PM IST

കണ്ണൂർ: യുവമോർച്ച പ്രവർത്തകർ തലശ്ശേരി സബ്‌ കലക്‌ടർ ഓഫിസിലേയ്‌ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ളക്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details