മുട്ടിൽ വനം കൊള്ള : മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോര്‍ച്ച
വയനാട് മുട്ടിൽ വനം കൊള്ളയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. റവന്യൂ ഭൂമിയിൽ നിന്ന് ഈട്ടി തടികൾ മുറിച്ചുകടത്തിയ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.