കേരളം

kerala

By

Published : Jul 7, 2020, 2:56 PM IST

ETV Bharat / videos

സ്വർണ്ണ തളികയിൽ മാലിന്യം നിറച്ച് യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം: മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് മാഫിയ സംഘങ്ങൾക്ക് താവളമാക്കാൻ അവസരം നൽകിയെന്ന് ആരോപിച്ച് മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം. മലപ്പുറം ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധം നഗരം ചുറ്റി സമാപിച്ചു. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

ABOUT THE AUTHOR

...view details