കേരളം

kerala

ETV Bharat / videos

കാസര്‍കോട് കലക്‌ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം - യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Feb 20, 2021, 3:39 PM IST

പിന്‍വാതില്‍ നിയമനത്തിനെതിരെ കാസര്‍കോട് കലക്‌ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് ഗവ.കോളജ് പരിസരത്ത് നിന്നാണ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് സി.കെ.ശ്രീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details