കേരളം

kerala

ETV Bharat / videos

കണ്ണൂരിൽ ഗവർണറെ കരിങ്കൊടി കാണിച്ചു - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By

Published : Dec 28, 2019, 11:40 AM IST

കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ചു. കെ. എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. താവക്കര ജംഗ്ഷനിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

ABOUT THE AUTHOR

...view details