കേരളം

kerala

ETV Bharat / videos

ആരൊക്കെ കൊവിഡ് വാക്സിൽ സ്വീകരിക്കാൻ പാടില്ല, എന്തുകൊണ്ട്? ഡോ: ശ്രീജിത്ത് എൻ കുമാർ ഉത്തരം നൽകുന്നു - ഡോക്‌ടർ ശ്രീജിത്ത് എൻ കുമാർ

By

Published : Apr 30, 2021, 5:10 PM IST

കൊവിഡിനെതിരായ വാക്സിനേഷൻ രാജ്യത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 18 വയസ് മുതലുള്ളവർക്ക് വാക്സിനേഷൻ മെയ് 1ന് ആരംഭിക്കും. എന്നാൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്തവരുമുണ്ട്. ആരൊക്കെ വാക്സിൽ സ്വീകരിക്കാൻ പാടില്ല? എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോക്‌ടർ ശ്രീജിത്ത് എൻ കുമാർ

ABOUT THE AUTHOR

...view details