ഡല്‍ഹി സംഘര്‍ഷം; കളമശേരിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി - Welfare party protest
എറണാകുളം: ഡൽഹിയിൽ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചും പൗരത്വനിയമ ഭേദഗതിക്കെതിരെയും വെൽഫയർ പാർട്ടി കളമശ്ശേരിയില്‍ പ്രകടനം നടത്തി. സൗത്ത് കളമശേരിയിൽ നിന്ന് നോർത്ത് കളമശേരിയിലേക്കായിരുന്നു പ്രതിഷേധ പ്രകടനം. പ്രീമിയർ കവലയിൽ നടന്ന യോഗം പാർട്ടി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ എടയാർ ഉദ്‌ഘാടനം ചെയ്‌തു.