വയനാട്ടിൽ 75 ശതമാനം പോളിങ് - വോട്ടെടുപ്പ്
വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 75 ശതമാനം പോളിങാണ് ജില്ലയിൽ രേഖപെടുത്തിയത്. 390 പോളിങ് ബൂത്തുകളുടെ വിവരങ്ങൾ ലഭിക്കാനുണ്ട്. മാനന്തവാടിയിലാണ് കൂടുതൽ പോളിങ് നടന്നത്. കുറവ് സുൽത്താൻ ബത്തേരിയിലും.