വയനാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ പരേഡ് - മന്ത്രി കെ കെ ശൈലജ ദേശീയപതാക ഉയർത്തി
വയനാട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വയനാട്ടിൽ മന്ത്രി കെ കെ ശൈലജ ദേശീയപതാക ഉയർത്തി. സി കെ ശശീന്ദ്രൻ എംഎല്‍എ, കലക്‌ടർ എ ആര്‍ അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രളയത്തെ തുടർന്ന് വിദ്യാർഥികളെ ഇത്തവണ പരേഡിൽ നിന്ന് ഒഴിവാക്കിയിരുന്നു.