കേരളം

kerala

ETV Bharat / videos

കനത്ത ജാഗ്രതയില്‍ പരീക്ഷ പുനഃരാരംഭിച്ചു - sslc exams in kerala

By

Published : May 26, 2020, 10:24 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. രാവിലെ വി.എച്ച്.എസ്.സി പരീക്ഷയാണ് ആരംഭിച്ചത്. കനത്ത ജാഗ്രതയില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ പ്രവേശിച്ചത്.

ABOUT THE AUTHOR

...view details