കേരളം

kerala

ETV Bharat / videos

വെള്ളത്തൂവല്‍ സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ തള്ളി ബാങ്ക് മുന്‍ഭരണ സമതി - ഇടുക്കി

By

Published : Jul 30, 2020, 4:17 AM IST

Updated : Jul 30, 2020, 4:28 AM IST

ഇടുക്കി: എസ്.എല്‍.എഫ് വായ്പ പദ്ധതിയുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ സര്‍വീസ് സഹകരണബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളി ബാങ്ക് മുന്‍ഭരണ സമതി.വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ബാങ്ക് മുന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് തോമസ് പറഞ്ഞു. വ്യാജപ്രചാരണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ജോര്‍ജ്ജ് തോമസ് വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി രണ്ടരക്കോടി രൂപ മാത്രമെ ലഭിച്ചിട്ടുള്ളുവെന്നിരിക്കെ അഞ്ച് കോടി രൂപ ലഭിച്ചുവെന്ന പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Jul 30, 2020, 4:28 AM IST

ABOUT THE AUTHOR

...view details