വഴുതക്കാട് എല്‍ഡിഎഫ് സ്ഥാനാർഥി രാഖി രവികുമാറിന് ജയം - എല്‍ഡിഎഫ്
തിരുവനന്തപുരം: വഴുതക്കാട് എല്‍ഡിഎഫ് സ്ഥാനാർഥിയും മുൻ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാർ വിജയിച്ചു. 364 വോട്ടിനാണ് ജയം. കഴിഞ്ഞ വര്‍ഷം 27 വോട്ടിനായിരുന്നു ജയം. കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ജയമെന്ന് സ്ഥാനാര്‍ഥി രാഖി രവീന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന ശുഭ പ്രതീക്ഷയും സ്ഥാനാര്‍ഥി പങ്കുവെച്ചു.