കേരളം

kerala

ETV Bharat / videos

മഴക്ക് ശമനം; വട്ടിയൂര്‍ക്കാവില്‍ പോളിങ് പുരോഗമിക്കുന്നു - rain in vattiyoorkavu latest news

By

Published : Oct 21, 2019, 5:28 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പോളിങ് പുരോഗമിക്കുന്നു. മഴ കുറഞ്ഞതോടെ പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിത്തുടങ്ങി. രാവിലെ മുതല്‍ പെയ്‌ത മഴ മണ്ഡലത്തിലെ പോളിങ്ങിനെ സാരമായി ബാധിച്ചിരുന്നു.

ABOUT THE AUTHOR

...view details