ഹത്രാസ് പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ പ്രതിഷേധവുമായി വനിത ഗാന്ധി ദർശൻ വേദി - Vanitha Gandhi Darshan Vedi
ഇടുക്കി: ഹത്രാസ് പെൺകുട്ടിക്ക് നിതീ ഉറപ്പാക്കണമെന്ന ആവശ്യവുമായി വനിത ഗാന്ധി ദർശൻ വേദി ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം സംഘടിപ്പു. കരിമ്പൻ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം വനിതാ ഗാന്ധി ദർശൻ വേദി ബ്ലോക്ക് പ്രസിഡന്‍റ് ശശികല രാജു ഉദ്ഘാടനം ചെയ്തു. വനിത ഗന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി ആലീസ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.