മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലമ്പൂരില്‍ യു.ഡി.എഫ് പ്രകടനം - യു.ഡി.എഫ് പ്രകടനം
മലപ്പുറം: മുഖ്യമന്ത്രി പിണയറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരില്‍ യു.ഡി.എഫ് നേതാക്കളുടെ പ്രകടനം. യോഗം ഡി.സി.സി പ്രസിഡൻ്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്‌തു. യോഗത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ കെ.ടി കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു.