കേരള കോൺഗ്രസ് തർക്കങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് ബെന്നി ബെഹനാൻ - യുഡിഎഫ് കൺവീനർ
തൃശൂർ: കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപി. യുഡിഎഫ് നിർദേശം ജോസ് കെ. മാണി അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും. ആരും മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.