പാലായില്‍ വിജയം സുനിശ്ചിതമെന്ന് ജോസ് ടോം - pala by election
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമെന്ന് ജോസ് ടോം. വോട്ടുകച്ചവടമെന്ന സി.പി.എം വാദം തോൽവി മുന്നിൽ കണ്ടുള്ളതാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എൽ.ഡി.എഫ് വോട്ടുകച്ചവടം രാഷ്‌ട്രീയ ആയുധമാക്കിയത് മുമ്പ് ഉണ്ടായതിന്‍റെയൊക്കെ തുടർച്ചയായി കണ്ടാല്‍ മതിയെന്നും ജോസ് ടോം പറഞ്ഞു. ജോസഫ് വിഭാഗത്തിന്‍റെ പ്രസ്‌താവന നൈമിഷികം മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു.