കേരളം

kerala

ETV Bharat / videos

തിരുവനന്തപുരം നഗരസഭയിൽ ഇടതുഭരണം തുടരുമെന്ന് രാഖി രവികുമാർ - നഗരസഭ

By

Published : Nov 12, 2020, 4:25 PM IST

Updated : Nov 12, 2020, 6:47 PM IST

തിരുവനന്തപുരം: നഗരസഭയിൽ ഇടതുഭരണം തുടരുമെന്ന് വഴുതയ്‌ക്കാട് എൽഡിഎഫ് സ്ഥാനാർഥി രാഖി രവികുമാർ. മികച്ച സ്ഥാനാർഥികളെയാണ് മുന്നണി മത്സരിപ്പിക്കുന്നതെന്നും ഒറ്റക്കെട്ടായി ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും രാഖി രവികുമാർ പറഞ്ഞു.
Last Updated : Nov 12, 2020, 6:47 PM IST

ABOUT THE AUTHOR

...view details