കേരളം

kerala

ETV Bharat / videos

വാളയാർ  കേസ്; മന്ത്രി എ.കെ ബാലന് നേരെ കെ.എസ് യുവിന്‍റെ കരിങ്കൊടി

By

Published : Nov 1, 2019, 1:36 PM IST

തിരുവനന്തപുരം: വാളയാർ കേസിൽ മന്ത്രി എ.കെ ബാലന് നേരെ കെ.എസ് യുവിന്‍റെ കരിങ്കൊടി. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം . പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ABOUT THE AUTHOR

...view details