പൗരത്വ നിയമ ഭേദഗതിക്കെതിക്കെതിരെ സ്റ്റുഡൻ്റ്സ് മാർച്ച് - thrissur CAA protest
പൗരത്വ നിയമ ഭേദഗതിക്കെതിക്കെതിരെ എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സ്റ്റുഡൻ്റ്സ് മാർച്ച് സംഘടിപ്പിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ കേന്ദ്രങ്ങളിലായിരുന്നു മാർച്ച്. തൃശ്ശൂര്‍ ജില്ലയിൽ പെരുമ്പിലാവ് മുതൽ കൊടുങ്ങല്ലൂര്‍ വരെ വിദ്യാർഥികൾ മാർച്ചിന്‍റെ ഭാഗമായി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നത് പരസ്യമായ ഭരണഘടനാ ലംഘനമാണെന്ന് എസ്എസ്എഫ് ആരോപിച്ചു.