തെൻമല പരപ്പാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു - തെൻമല പരപ്പാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു
കൊല്ലം: തെൻമല പരപ്പാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി മൂന്നു ഷട്ടറുകൾ അഞ്ച് സെന്‍റീമീറ്റർ വീതമാണ് ഉയർത്തിയത്. കല്ലടയാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രതപാലിക്കണണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.