വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാർച്ച് നടത്തി - cpm state secretary r nasar
ആലപ്പുഴ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചേർത്തല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തി. പുറമ്പോക്ക് താമസക്കാർക്ക് പട്ടയം നൽകുക, ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് നൽകുക, ജപ്പാൻ കുടിവെള്ളം എത്തിക്കുക, ഏ.എസ് കനാൽ ശുചിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു.