കള നിയന്ത്രണ യന്ത്രം കർഷകർക്ക് പരിചയപ്പെടുത്തി തവനൂർ കാർഷിക സർവകലാശാല - തവനൂർ കാർഷിക സർവകലാശാല
മലപ്പുറം: കളനിയന്ത്രണ യന്ത്രത്തിന്‍റെ പ്രവർത്തനം കർഷർക്ക് പരിചയപ്പെടുത്തി തവനൂർ കാർഷിക സർവകലാശാല. നടീലിനോടൊപ്പം കളനശീകരണ ലായാനി തെളിക്കുന്ന ലഘുയന്ത്രമാണ് കർഷകർക്ക് പരിചയപ്പെടുത്തിയത്. എടപ്പാൾ വട്ടംകുളം തൈക്കാട് പാടശേഖരത്തില്‍ ഷാജഹാന്‍റെ കൃഷിയിടത്ത് പ്രൊഫസർ ഡോ. ബിന്ദു ഭാസ്‌കറാണ് യന്ത്രം കർഷകർക്കായി പരിചയപ്പെടുത്തിയത്. പരിപാടിയിൽ കർഷകരും നാട്ടുകാരും പങ്കെടുത്തു.