'സുഭിക്ഷകേരളം' പദ്ധതിക്ക് ഈ മാസം 15ന് തുടക്കം - ദ്ദേശ ഭരണ സ്ഥാപന പ്രതിനിധി
തിരുവനന്തപുരം: കൊവിഡിന് ശേഷമുള്ള ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തിൻ്റെ കാർഷിക പദ്ധതി 'സുഭിക്ഷകേരളം' ഈ മാസം 15ന് തുടങ്ങും. പദ്ധതി നിർവഹണം സംബന്ധിച്ച് മുഖ്യമന്ത്രി തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് നടത്തി.
Last Updated : May 7, 2020, 3:14 PM IST