കേരളം

kerala

ETV Bharat / videos

എടത്തലയിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നഷ്‌ടം - എടത്തലയിൽ ശക്തമായ കാറ്റ്

By

Published : Sep 20, 2020, 3:37 PM IST

എറണാകുളം: എടത്തലയിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്‌ടം. ഇന്ന് രാവിലെയാണ് ശക്തമായ ചുഴലി കാറ്റുണ്ടായത്. റോഡിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു. വൈദ്യുതിയും വാർത്താ വിതരണ ബന്ധങ്ങളും നിലച്ചു.

ABOUT THE AUTHOR

...view details