കേരളം

kerala

ETV Bharat / videos

ജില്ലാ കലക്‌ടറുടെ വീടിന് നേരെ കല്ലേറ് - കല്ലേറ് കലക്‌ടര്‍

By

Published : Feb 25, 2020, 12:15 PM IST

വയനാട്: ജില്ലാ കലക്‌ടര്‍ ഡോ.അദീല അബ്‌ദുള്ളയുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ഇന്ന് പുലർച്ചെയാണ്‌ സംഭവം. കല്ലേറിൽ വീടിന്‍റെ മേൽക്കൂരയിലും സിറ്റൗട്ടിന്‍റെ തറയിലും പൊട്ടലുണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ABOUT THE AUTHOR

...view details