കേരളം

kerala

ETV Bharat / videos

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ബാന്‍ഡ് മേളത്തില്‍ വിസ്‌മയം തീര്‍ത്ത് സെന്‍റ് ജെമ്മാസ് - kasargod latest news

By

Published : Nov 30, 2019, 12:44 PM IST

Updated : Nov 30, 2019, 12:54 PM IST

കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനായി മലപ്പുറത്ത് നിന്നും സെന്‍റ് ജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. അധ്യായന വര്‍ഷം ആരംഭിച്ചത് മുതല്‍ കഠിന പരിശീലനം. മൂന്ന് തവണ സംസ്ഥാന കലോത്സവത്തില്‍ ഒന്നാമതെത്തി. വാതോരാതെ സംസാരിക്കുന്ന ഈ കൊച്ചു മിടിക്കികളെ ബാന്‍ഡ് മേളത്തില്‍ മലപ്പുറത്തെ ബ്രാന്‍റ് അംബാസിഡേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും തന്ന പിന്‍തുണയാണ് തങ്ങളെ ഇവിടെ വരെ എത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Last Updated : Nov 30, 2019, 12:54 PM IST

ABOUT THE AUTHOR

...view details