100 മീറ്റര്‍ ഓട്ടത്തിലെ വേഗറാണി; ആന്‍സി സോജന് ഇരട്ടിമധുരം - ആന്‍സി സോജന്‍
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ആദ്യദിനം സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ ദേശീയ റെക്കോഡ് മറികടന്ന ആന്‍സി സോജന് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലും മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനം. തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആന്‍സി സോജന്‍.